കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.
Jul 31, 2026 11:35 AM | By PointViews Editor

തെറ്റുവഴി :കോൺഗ്രസ് പേരാവൂർ മണ്ഡലം സെക്രട്ടറിയും തൊണ്ടിയിൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന അന്തരിച്ച ചെറുവളത്ത്  വത്സൻ്റെ ഏഴാം ചരമവാർഷികവും അനുസ്മരണവും നടത്തി. കോൺഗ്രസ് തെറ്റുവഴി ബൂത്ത് മുൻ കമ്മിറ്റിയുടെയും തെറ്റുവഴി സംഘത്തിൻ്റെയും നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മയോഗവും നടത്തി. മഹിളാ കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡൻ്റ് പ്രേമ സുരേന്ദ്രൻ, തൊണ്ടിയിൽ സഹകരണ ബാങ്ക് ഡയറക്ടർ സണ്ണി കോക്കാട്ട്, മണ്ഡലം കമ്മിറ്റിയംഗം ബാബു ചെറുവളത്ത്, തെറ്റുവഴി സംഘം പ്രസിഡൻ്റ് ഷിജിന സുരേഷ്, പി.രാജേഷ്, ജോളി തലയ്ക്കൽ, സി. നിധിൻ, ഖദീജ, അർച്ചന വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

Congress leader Cheruvalath remembered Valsan.

Related Stories
ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

Jul 31, 2026 05:12 PM

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി...

Read More >>
ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

Jul 31, 2026 09:28 AM

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും...

Read More >>
ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

Jul 31, 2026 06:25 AM

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ്...

Read More >>
കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

Jul 30, 2026 02:00 PM

കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

കളത്തിൽ കടുവയും പിന്നെ കണ്ണൂർ...

Read More >>
വനം വകുപ്പും - പഞ്ചായത്തും  ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി യോഗം

Jul 30, 2026 07:57 AM

വനം വകുപ്പും - പഞ്ചായത്തും ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി യോഗം

വനം വകുപ്പും - പഞ്ചായത്തും ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി...

Read More >>
കൊട്ടിയൂരിൽ 150 ശുചിമുറികൾ നിർമിക്കും.

Jul 30, 2026 07:41 AM

കൊട്ടിയൂരിൽ 150 ശുചിമുറികൾ നിർമിക്കും.

കൊട്ടിയൂരിൽ 150 ശുചിമുറികൾ...

Read More >>
Top Stories